EMS Co-Operative Hospital

Call Us

0475-2354455, 8078822222

ഇ.എം.എസ് സഹകരണ ആശുപത്രി

ഒരു നാടിൻറെ സ്വപ്ന സാക്ഷാത്കാരമായ പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രി 2019 ജൂൺ 3നാണ് പത്തനാപുരത്ത് പ്രവർത്തനം ആരംഭിച്ചത്. ആതുര സേവന രംഗത്ത് എല്ലാ വിധ ചികിത്സാ സൗകര്യങ്ങളുമുള്ള ഒരു ആശുപത്രിയെന്ന പത്തനാപുരം നിവാസികളുടെ ദീർഘകാല സ്വപ്നത്തിന്റെ ആദ്യഘട്ടമായാണ് ഇ.എം.എസ് സഹകരണ ആശുപത്രി പ്രവർത്തനമാരംഭിച്ചത്.

തികച്ചും പ്രൊഫഷണലായി ആധുനിക സാങ്കേതിക സംവിധാനങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും എല്ലാ മികവുകളുടെയും സമന്യയിപ്പിക്കുന്ന ഒരു ആധുനിക ആതുരാലമാകണം ഇ.എം.എസ് സഹകരണ ആശുപത്രി എന്ന ദൃഢനിശ്ചയം പത്തനാപുരം ജനതയ്ക്ക് ചികിത്സാ രംഗത്ത് ഒരു പുതിയ അനുഭവം തന്നെ പകർന്നു നൽകുകയാണ് ഉണ്ടായത്. സമ്പൂർണമായും ഡിജിറ്റൽ പേപ്പർ രഹിത ഡോക്യൂമെന്റഷൻ, ഇ ക്യു മാനേജ്മന്റ് , ഇക്കോ ഫ്രണ്ട്ലി വേസ്റ്റ് മാനേജ്മന്റ്, മോഡുലാർ ഫാർമസി, ആധുനിക ലാബ്, ലിഫ്റ്റ് സൗകര്യം, സെൻട്രൽ സ്റ്റെറയിൽ സപൈ്ല (സി.എസ്.എസ്.ഡി) ഡിപ്പാർട്ട്മെന്റ് എന്നീ സൗകര്യങ്ങളുള്ള താലൂക്കിലെ തന്നെ ആദ്യ ആശുപത്രിയാണ് ഇ.എം.എസ് സഹകരണ ആശുപത്രി എന്നത് ഏറെ അഭിമാനാർഹമാണ്.

24 മണിക്കൂർ അത്യാഹിത വിഭാഗം, ജനറൽമെഡിസിൻ, ജനറൽസർജറി, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്, ഇ.എൻ.ടി, ത്വക്ക്രോഗവിഭാഗം, കാർഡിയോളജി, യൂറോളജി, പൾമനോളജി, റേഡിയോളജി, അനസ്തേഷ്യോളജി എന്നീ ചികിത്സാ വിഭാഗങ്ങളോടെയാണ് 2019 ജൂൺ 3ന് ഇ.എം.എസ് സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ലാബ്, ആംബുലൻസ്, ഇ.സി.ജി, എക്സ്-റേ വിഭാഗങ്ങൾ, ഫിസിയോതെറാപ്പി , കൂടാതെ ഓപ്പറേഷൻ തീയേറ്റർ , മെഡിക്കൽ ഐ സി യു, ലേബർ റൂം എന്നെ സൗകര്യങ്ങളുള്ള പത്തനാപുരത്തെ ഏക ആശുപത്രി കൂടിയാണിത്. വിദഗ്ദ്ധരായ 20 ഡോക്ടർമാർ പരിചയ സമ്പന്നരായ 80 ജീവനക്കാർ ഏറ്റവും കുറഞ്ഞ ചികിത്സാ നിരക്കുകൾ...

Read More

image

DEPARTMENTS

Our Departments

ems

ഇ.എം.എസ് നമ്പൂതിരിപ്പാട്


" കേരളത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന ഇ.എം.എസ് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ തലവനായി അറിയപ്പെടുന്നു. "

Know More

Providing
High-Quality Care


" All parts of the body which have a function, if used in moderation and exercised in labors in which each is accustomed, become thereby healthy, well developed and age more slowly, but if unused they become liable to disease, defective in growth and age quickly. " - Hippocrates

News & Events

Facebook Feed

Careers

3.jpg

Contact

Our Contact

Address

EMS Co-operative Hospital, Pathanapuram P.O,
Kollam-689695, Kerala, India

Copyright © 2021. EMS Co-Operative Hospital. All rights reserved. Designed by Netindia